എടക്കാട്: കടമ്പൂർ കുഞ്ഞിക്കാട്ടിൽ പീടികക്ക് സമീപം ചാലിൽ പുരുഷോത്തമന്റെ (റി. എയർഫോഴ്സ്, റിട്ട. കണ്ണൂർ ഗവ. ഐ.ടി.ഐ ഇൻസ്ട്രക്ടർ). ഭാര്യ: പി.വി. അജിതകുമാരി (65) നിര്യാതയായി. മക്കൾ: നീമ (പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂൾ), നീയോ. മരുമകൻ: ജഗന്നാഥ് (മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: അശോകൻ (കോയമ്പത്തൂർ), പ്രേമൻ, രതീശൻ (പള്ളൂർ), തനൂജ (മേലൂർ).