വലിയന്നൂർ: പുറത്തീൽ താഴെ കൂറ്റേരി കെ.പി. മുഹമ്മദ് (58) നിര്യാതനായി. പരേതരായ എം.വി. ഖാലിദ് മൗലവിയുടെയും കെ.പി. ഖദീജയുടെയും മകനാണ്. ഭാര്യ: താഹിറ. എം.എസ്.എഫ് കണ്ണൂർ മണ്ഡലം പ്രസിഡന്റും സർ സയ്യിദ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ എം.കെ. ശുഹൈൽ ഏക മകനാണ്. സഹോദരങ്ങൾ: കെ.പി. താഹിർ (മുസ് ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്), കെ.പി. അബ്ദുൽ റസാഖ് (കണ്ണൂർ കോർപറേഷൻ കൗൺസിലർ), എം.വി.കെ. നാസർ (കേരള മുസ് ലിം ജമാഅത്ത് പുറത്തീൽ യൂനിറ്റ് സെക്രട്ടറി), കെ.പി. ബഷീർ അഹ്സനി, ആമിന, നബീസ, റാബിയ, ഹഫ്സത്ത്, സുലൈഖ, പരേതനായ കെ.പി. ഹമീദ്.