കൂത്തുപറമ്പ്: കണ്ണവം കൂടൽ എള്ളുംകണ്ടി വീട്ടിൽ ജാനു (77) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചു. മക്കൾ: സുരേന്ദ്രൻ, രമേശൻ, രത്നവല്ലി, രമ. മരുമക്കൾ: ഷീജ, ഷീഷ, ചന്ദ്രൻ, രാമകൃഷ്ണൻ. സഹോദരി: രോഹിണി.