തൃക്കടീരി: കിഴൂർ അണിയത്ത് കല്യാണിയമ്മയുടെ മകൻ രാധാകൃഷ്ണൻ നായർ (79) ബംഗളൂരുവിൽ നിര്യാതനായി. ബാംഗ്ലൂർ ശങ്കർ എൻജിനീയറിങ് എന്റർപ്രൈസസ് ഉടമയാണ്. ഭാര്യ: പാർവതി. മക്കൾ: സ്മിത, ശ്രീജിത്ത്. മരുമക്കൾ: മണികണ്ഠൻ, നിത്യ. സഹോദരൻ: രാമചന്ദ്രൻ.