വടക്കഞ്ചേരി: മഞ്ഞപ്ര പുളിങ്കൂട്ടം ഐഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: ഷാഹുൽ ഹമീദ്, സഫിയ, ഫാത്തിമ, നസീറ, ഷമീറ. മരുമക്കൾ: മറിയുമ്മ, റസാക്ക്, ഷറീഫ്ബാബു, അലി, നാദിർഷ.