ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് ഉച്ചാറുകുളം ഭാഗത്ത് താമസിക്കുന്ന പരേതനായ ചെല്ലത്ത റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി ഉമ്മ (82) നിര്യാതയായി. മക്കൾ: സലീം, അബ്ദുൽ ലത്തീഫ്, ഫൗസിയ, ശംസുദ്ദീൻ, റഫീക്ക്. മരുമക്കൾ: റസിയ, സീനത്ത്, റഹ്മാൻഷാ, നസീമ, ബുഷറ.