മുടപുരം: തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിനു സമീപം ഓംകാരം വീട്ടിൽ മാർസി (44 ) നിര്യാതയായി. ഭർത്താവ്: എസ്. സുരേഷ്. മക്കൾ: ധനുഷ്, സൂര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.