നെയ്യാറ്റിൻകര: ഊരൂട്ടുകാല ചരൽക്കല്ലുവിള ഖാദി ബോർഡ് നന്ദനത്തിൽ ജോസഫ് ബോണപ്പാർട്ട് (80) നിര്യാതനായി. ഭാര്യ: ഷീല ജോസഫ്. മകൻ: ഷിജോ ജോസഫ്, മരുമകൾ: ഹേന ജോസഫ്. പ്രാർത്ഥന ശനിയാഴ്ച വൈകീട്ട് മൂന്നിന് ഊരൂട്ടുകാല സെന്റ് ആന്റണീസ് കുരിശടിയിൽ.