ശാസ്താംകോട്ട : വേങ്ങ ഭാസ്കര ഭവനത്തിൽ (മൂന്നുതുണ്ടിൽ) എൻ.ആർ ഭാസ്കരൻപിള്ള (81 -റിട്ട. അധ്യാപകൻ) നിര്യാതനായി. വേങ്ങ ദേവി വിലാസം എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ചിറക്കര മുത്തോട്ടിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമലാഭായി. മക്കൾ: ബേബി ഉഷ (ജെ.പി.എച്ച്.എൻ താനൂർ), രതീഷ്കുമാർ (ഡെപ്യൂട്ടി പ്രിസൺ ഓഫിസർ, ജില്ല ജയിൽ മാവേലിക്കര). മരുമക്കൾ: ജയ്കുമാർ, ലക്ഷ്മി (റെയിൽവേ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.