വാളകം: സോണി ഭവനിൽ തങ്കച്ചൻ മാത്യു (65) നിര്യാതനായി. ഭാര്യ: ഓമന തങ്കച്ചൻ (ഈട്ടിവിള പന്തപ്ലാവിൽ ചരുവിള കുടുംബാംഗം). മക്കൾ: സോണി, സോബി, സോമി. മരുമക്കൾ: സെബാസ്റ്റ്യൻ, റെവ. ലിനു ലൂക്കോസ്, വിനു സാമുവേൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വാളകം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.