എഴുകോൺ: എ.ആർ.ഡി 228-ാം നമ്പർ റേഷൻ ഡീലർ കല്ലുംപുറം പൊയ്കയിൽ വീട്ടിൽ ടി. സുരേഷ് കുമാർ (56 -വാവാച്ചൻ) നിര്യാതനായി. ഭാര്യ: ബിന്ദു (ഷീബ). മക്കൾ: തേജസ്, മാനസ്. പിതാവ്: എം. തങ്കപ്പൻ, മാതാവ്: എൻ. ശാരദ. സംസ്കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.