അഞ്ചാലുംമൂട്: നീരാവിൽ കല്ലേത്ത് വീട്ടിൽ കെ.വി. വിശ്വനാഥൻ (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രഘുരാമൻ, ഉമ. മരുമക്കൾ: എ. അജിത്, ജീജ ദയാൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ.