ചാവക്കാട്: മടേക്കടവ് (സിദ്ദീക്ക് പള്ളിക്ക് കിഴക്ക്) തെരുവത്ത് ചാലിൽ ആല്യേമുവിന്റെ മകൻ ഹൈദ്രോസ് (59) നിര്യാതനായി. മാതാവ്: പരേതയായ കിഴക്കൂട്ട് ഫാത്തിമ. ഭാര്യ: ഷാമില. മകൻ: റമീസ്.