ഒല്ലൂര്‍: ഇ.എസ്.ഐക്ക് സമീപം കണ്ണമ്പുഴ പെരിഞ്ചേരി പരേതനായ ജോര്‍ജിന്റെ മകന് ജോസ് (58) നിര്യാതനായി. ഭാര്യ: ആല്‍ഫി. മക്കള്‍: ഡോ. ജോയല്‍ ജോസ്, ജെലിന് മരിയ. മരുമകന്: ജൂവല്‍ ജോയ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് തലോര്‍ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.