പുന്നയൂർ: അകലാട് മൂന്നയിനിക്ക് പടിഞ്ഞാറ് പുത്തൻപുരയ്ക്കൽ ഭാസ്കരൻ (64) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷൈജു, ബൈജു, ബിജു. മരുമക്കൾ: സനില, ശരണ്യ, ശ്രുതി.