എറിയാട്: പേബസാർ ഐഷ റോഡിന് കിഴക്ക് പരേതനായ അറക്കപ്പറമ്പിൽ അബ്ദുസ്സലാമിന്റെയും ജാസ്മിന്റെയും മകൾ അനൂജ (20) നിര്യാതയായി. സഹോദരൻ: അജ്മൽ.