എറിയാട്: മാടവന അബ്ദുല്ല റോഡിന് തെക്കുവശം പരേതനായ ഞാറ്റുകെട്ടി കുഞ്ഞുമുഹമ്മദിന്റെ മകൻ സീതി (70) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: മുഹമ്മദ് ജസീം, ആജിസ, ജലീസ. മരുമക്കൾ: മനാഫ്, സഫ്വാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് മാടവന മസ്ജിദുൽ ബദരിയ മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.