മായന്നൂർ: പുത്തൻവീട്ടിൽ പരേതനായ ചന്ദ്രൻ നായരുടെ മകൻ കുറുവത്തു നാരായണൻ കുട്ടി (രാജു-47) നിര്യാതനായി. മാതാവ്: ചിന്നമാളു അമ്മ. സഹോദരങ്ങൾ: വേണുഗോപാലൻ, രാധാകൃഷ്ണൻ, രജനി, രാജി, ബേബി, രാമകൃഷ്ണൻ.