കിരാലൂർ: ഒലക്കേങ്കിൽ ഫ്രാൻസിസിന്റെ ഭാര്യ മേരി (74) നിര്യാതയായി. മക്കൾ: ജെസ്സി, ലോനപ്പൻ, മിനി. മരുമകൾ: ജെസ്സി, റീന. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കിരാലൂർ മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ.