അഴീക്കോട്: മേനോൻ ബസാറിന് കിഴക്ക് പരേതനായ വലിയപറമ്പിൽ സുലൈമാന്റെ ഭാര്യ ഖദീജാബി (കയ്യു-70) നിര്യാതയായി. മക്കൾ: ശഹബാനത്ത്, ശിഹാബ്, ഹബീബ. മരുമക്കൾ: ബഷീർ, ഫാത്തിമ, അൻവർ.