അന്തിക്കാട്: ചെങ്ങല്ലൂർമന പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ (ഹരിദാസ്) മകൻ മുകേഷ് (43) നിര്യാതനായി. മാതാവ്: രമണി. (റിട്ട. അധ്യാപിക). സഹോദരി: അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.