ഊരകം: ഒറ്റാലിക്കൽ റഷീദിന്റെ ഭാര്യ താഹിറ (55) നിര്യാതയായി. ഭർത്താവ്: റഷീദ്. മക്കൾ: ബാഷിക്ക്, വിപിഷ. മരുമക്കൾ: ഷിബിന, നാസർ. ഖബറടക്കം വ്യാഴാഴ്ച 11ന് ഊരകം പൂച്ചുണ്ണിപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ