പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചറയിൽ താമസിക്കുന്ന താനൂർ സ്വദേശി കോതങ്ങത്ത് പറമ്പിൽ കെ.പി. ഇബ്രാഹിം (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നാസർ, നിസാർ, ജുനൈദ്, നാഷിദ. മരുമക്കൾ: ഫസ്ന, ജൗഹറലി, ഷിബില.