വേങ്ങര: വലിയോറ അരീക്ക പള്ളിയാളി സ്വദേശി കരുമ്പിൽ മുഹമ്മദലി (54) നിര്യാതനായി. ഭാര്യ: സാജിത. സഹോദരങ്ങൾ: അബ്ദു, മുഹമ്മദ്കുട്ടി, ആയിശ, നഫീസ, സഫിയ.