മഞ്ചേരി: ഹോളി ക്രോസ് ഇടവകാംഗം കാഞ്ഞിരാട്ടുകുന്ന് പുതുക്കുടിയിൽ താമസിക്കുന്ന പൗലോസ് തൊട്ടിപ്പറമ്പിൽ (82) നിര്യാതനായി. മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്കൂൾ, വായപാറപ്പടി ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: പരേതയായ മോളി. മക്കൾ: ജോസഫ്, ജോഷി, ജോസ്ന. മരുമക്കൾ: പി.ടി. സുനില (എടവണ്ണ), വിനീത് (കോട്ടയം), റസീന (പെരിന്തൽമണ്ണ).