പുൽപറ്റ: മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിൽ കൊരമ്പയിൽ ആർക്കേഡിലെ മംഗലൻ സ്റ്റോർ ഉടമ പുൽപറ്റ സ്വദേശി മംഗലൻ കുട്ടിഹസ്സൻ (55) നിര്യാതനായി. പരേതനായ മംഗലൻ മുഹമ്മദിന്റെയും മമ്മീരിയുടെയും മകനാണ്.
ഭാര്യ: ഫൗസിയ ഉച്ചപ്പള്ളി. മക്കൾ: മുഹമ്മദ് ഷാഫി, ഷാനിബ, മുഹമ്മദ് ഷഹദ്, മുഹമ്മദ് ഷംസാദ്. മരുമക്കൾ: റിസാന നസ്രിൻ (മുള്ളമ്പാറ), യൂനുസ് (വള്ളുവമ്പ്രം). സഹോദരങ്ങൾ: ഇബ്രാഹിം, നാസർ, ഹസൈൻ, ഹുസൈൻ, അബൂബക്കർ, ഹംസ, മുനീർ, കദീജ, ഉമ്മുകുൽസു, ആയിഷ, സൗദ.