മൊറയൂർ: സ്കൂൾപടി പരേതനായ പുളിയക്കോടൻ അലവിയുടെ (ചിന്നാക്ക) ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: മുഹമ്മദ് അൻവർ, ഹബീബ് റഹ്മാൻ (ഇരുവരും ജിദ്ദ), അബ്ദുൽ സലാം (കുവൈത്ത്), ഹസീന ജാസ്മിൻ.
മരുമക്കൾ: ഹംസ കളത്തിങ്ങൽ (അറവങ്കര), ഫാത്തിമ പുല്ലുപറമ്പൻ, റഹീമ കരിപ്പത്തൊടി, മുനീറ ആടമ്പിലാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഹുസൈൻ, ഹസ്സൻ, നഫീസ, മൈമൂന, നദീറ, പരേതനായ കദീജ.