കിഴിശ്ശേരി: കങ്കാടി പൂവ്വത്തുംകണ്ടിയില് ലൈല മറിയം (44) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുസ്സമദ് പെരിങ്ങാടന്‍. മക്കള്‍: നിസ്വ സമദ് (സലഫി ഫാര്‍മസി കോളജ് പുളിക്കല്‍), സഫാ സമദ്, സന്‍ഹ സമദ്, മുഹമ്മദ് ഫഹദ്. മരുമകന്: കെ.പി. മഹറൂഫ് നിഷാദ്.