വണ്ടൂർ: നടുവത്ത് തിരുവമ്പാടിയിൽ സി.പി.എം പുന്നപ്പാല ലോക്കൽ കമ്മിറ്റി അംഗം എം.എസ്. വിജയകുമാറിന്റെ മകൻ അങ്കിത് കൃഷ്ണ (16) നിര്യാതനായി. നിലമ്പൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ്: മഞ്ജു (മാനേജർ, ചെമ്മണ്ണൂർ ഫിനാൻസ് വണ്ടൂർ ബ്രാഞ്ച്), സഹോദരി: അരുണിമ.