കൊളത്തൂർ: അമ്പലപ്പടി പാറമ്മലങ്ങാടിയിൽ പരേതനായ നെടുവള്ളി മമ്മൂട്ടിയുടെ മകൻ അബൂബക്കർ ഹാജി (70) നിര്യാതനായി. അമ്പലപ്പടി പാടശേഖരത്തിൽ കർഷകനായിരുന്നു.
ഭാര്യ: മൈമൂന. മക്കൾ: ഷരീഫ്, ഷഫീഖ്, സക്കീർ, സമീറ. മരുമക്കൾ: സബ്ന (വളാഞ്ചേരി), അസ്മത്ത് (കുരുവമ്പലം), സംന (കരിഞ്ചാപ്പാടി), ഉമ്മർകുട്ടി (നെടുങ്ങോട്ടൂർ).