ചോക്കാട്: വെള്ളപ്പൊയിലിലെ പനോളി ബാലൻ (73) നിര്യാതനായി. ദീർഘകാലം സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ജയപ്രകാശ്, ജയദീപ് (സി.പി.എം പോക്കാട് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: മോനിഷ, ബിജിത.