ഉദുമ : പാലക്കുന്ന് ടൗണിൽ ശ്രീ ഭഗവതി ഫ്ലവേർസ് കടയുടമ ഉദുമ നാലാംവാതുക്കൽ അനീഷ് നിലയത്തിൽ രാജൻ (രാജൻ പൂസ്വാമി -74)നിര്യാതയായി. പാലക്കുന്നിൽ അര നൂറ്റാണ്ടിലേറെയായി പൂക്കച്ചവടം നടത്തിവരികയായിരുന്നു.
പരേതരായ അമ്മിണിഅമ്മയുടെയും കൃഷ്ണൻ ചെട്ടിയാരുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: അശോകൻ, പൂർണിമ, മണി. മരുമക്കൾ: ഗീത, രാജേശ്വരി, പരേതനായ മണികണ്ഠൻ.