തൃക്കരിപ്പൂർ: ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ഇയ്യക്കാട്ടെ മീര കല്ലത്ത് (17) നിര്യാതയായി.
കുറ്റൂർ മാതമംഗലത്തെ പരേതനായ സുമിത്രന്റെ മകളാണ്. മാതാവ്: സീമ കല്ലത്ത് (കൃഷി അസിസ്റ്റൻറ് മീഞ്ച).
സഹോദരി: ലക്ഷ്മി (ബി ആർക് വിദ്യാർഥിനി, തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇയ്യക്കാട്ടെ സമുദായ ശ്മശാനത്തിൽ.