തൃക്കരിപ്പൂർ: റിട്ട. അധ്യാപകൻ ഉദിനൂർ കിനാത്തിലിലെ പി.പി. രാഘവൻ (66) നിര്യാതനായി. ഭാര്യ: ഇ.പി. ഉഷ (അസി. കൃഷി ഓഫിസർ, കോടോം ബേളൂർ കൃഷിഭവൻ). മക്കൾ: രമ്യ(ബംഗളൂരു), രാഹുൽ (റേഡിയോഗ്രാഫർ, ജില്ല ആശുപത്രി, കാഞ്ഞങ്ങാട്). മരുമകൻ: അരുൺ (ബംഗളൂരു).