നീലേശ്വരം: വെള്ളരിക്കുണ്ടിലെ ജോസ് ഇലഞ്ഞിമറ്റം (72) നിര്യാതനായി. ഭാര്യ: വായാട്ടുപറമ്പ കുളംകുത്തിയിൽ ജെയ്സമ്മ.
മക്കൾ: സ്മിത (യു.കെ), ജാസ്മിൻ. മരുമക്കൾ: ബിജു ചാക്കോ അയലാട്ടിൽ രാജാകാട് (യു.കെ), അഡ്വ.സോജൻ കുന്നേൽ കണ്ണിവയൽ (കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ). സഹോദരങ്ങൾ:
പരേതയായ അച്ചാമ്മ ഐക്കര (വിളക്കന്നൂർ ), ടി.ആർ. മേരി ഷെട്ടി (മുംബൈ), കുട്ടിയമ്മ പുളിക്കപടവിൽ (മരഞ്ചാട്ടി), എലികുട്ടി ബാബു മനക്കലാത്ത് (ചിറ്റാരിക്കൽ), സിസിലി ഓസ്കാർ (ചെന്നൈ), പരേതയായ അച്ചാമ്മ.