കോട്ടത്തറ: പുഴക്കംവയൽ പരേതനായ കോട്ടേക്കാരൻ മമ്മു ഹാജിയുടെ മകൻ മജീദ് (52 ) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫ കൽപറ്റ. മക്കൾ: ഫായിസ്, ഫർഹാൻ. മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച നാളെ രാവിലെ ഒമ്പതിന് പുഴക്കംവയൽ ജുമാമസ്ജിദിൽ.