പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഹാജി റോഡിലെ പൊന്നമ്പിലാത്ത് തറവാട്ട് അംഗം അലി (65) ഏഴോo പഞ്ചായത്ത് ഓഫിസിന് സമീപമുള്ള വസതിയിൽവെച്ച് നിര്യാതയായി. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ വട്ടക്കണ്ടി അബൂബക്കർ. മാതാവ്: പരേതയായ സാറൂമ്മ. ഭാര്യ: ആബിദ. മക്കൾ: ആദിൽ (സൗദി), ലുബ്ന, ലിമിയ. സഹോദരങ്ങൾ: പരേതനായ അഹ്മദ് ഹാജി, റംല, ആയിഷ, ഹന്നത്ത്, ഹസനത്ത്. സഹോദരങ്ങൾ: മഹമൂദ്, അബ്ദുല്ല (അബു ), സിദ്ദീഖ്, ആയിഷ.