പയ്യന്നൂർ: കൊക്കാനിശ്ശേരിയിലെ ഒ.കെ. ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വരയിൽ കുത്തിക്കണ്ണൻ. സഹോദരങ്ങൾ: നാരായണി, കാർത്ത്യായനി, യശോദ, തമ്പായി, കല്യാണി, പരേതനായ ഒ.കെ. കുഞ്ഞമ്പു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.