പാനൂർ: തെക്കെ പന്ന്യന്നൂരിൽ കൊല്ലേരി താഴെകുനിയിൽ ഷംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഷഹനാസ്. മക്കൾ: ഷംസീർ, ശബാദ്, ജുനൈദ് (മൂവരും ഗൾഫ്). മരുമക്കൾ: സജ (ചമ്പാട്), ഹംന (മേനപ്രം).