പാനൂർ: കൈവേലിക്കൽ കിഴക്കയി പിടിക സമീപം നാമത്ത് ഫരീദ് (62) നിര്യാതനായി. പരേതരായ നാമത്ത് മമ്മത് ഹാജി, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമുനത്ത്. മക്കൾ: മഹമൂദ്, അബ്ദുല്ല (ഖത്തർ) ഹൈറൂസ, സജ്ന. മരുമക്കൾ: മുനീർ, ഹാജിറ റിൻഷ. സഹോദരങ്ങൾ: അബ്ദുല്ല, ആയിഷ സുലൈഖ, അബ്ദു റഹിം (കുവൈത്ത്), അബ്ദുൽ കരീം (ബംഗ്ളൂരു), ഇബ്രാഹിം ബഹറൈൻ), അഷ്റഫ്.