പാനൂർ: പാലക്കൂൽ എടക്കോഴി ആയിഷ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പക്കർ. മക്കൾ: യൂസഫ്, നാസർ, സുലൈഖ, സെക്കീന. മരുമക്കൾ: കാദർ, മൈമൂനത്ത്, ഷക്കീല, പരേതനായ മഹമൂദ്. സഹോദരങ്ങൾ: നബീസു, പരേതരായ കുഞ്ഞാമു, കദീശ, കുത്തി, മൂസ.