ശ്രീകണ്ഠപുരം: കോട്ടൂരിലെ ചക്യത്ത് വത്സമ്മ വർഗീസ് (69) നിര്യാതയായി.
ഭർത്താവ്: സി.എം. വർഗീസ്. മക്കൾ: ഫാ. ജസ്റ്റിൻ സി.എസ്.ടി (ജർമനി), ജയേഷ് (സെയിൽസ് മാനേജർ പോപ്പുലർ വെഹിക്കിൾ സർവീസ് കണ്ണൂർ).
മരുമകൾ: ആശ ജോർജ് (ടാക്സ് കൺസൾട്ടന്റ്).
സംസ്കാരം വ്യാഴാഴ്ച 2.30ന് കോട്ടൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.