ഇരിക്കൂർ: ആയിപ്പുഴ അംഗൻവാടിക്ക് സമീപത്തെ മെരടൻ ഹൗസിൽ പരേതനായ വേലിക്കകത്ത് പോക്കറിന്റെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: അഷ്റഫ്, ഉമ്മർ, അബ്ദുൽ ജബ്ബാർ, അബ്ദുൽ ഗഫൂർ, ഫാത്തിമ, നസീറ, സൈബു. മരുമക്കൾ: ആയിഷ (നുച്യാട്), ഫൗസിയ, ആയിഷ (വയക്കര), ഫാത്തിമ, അസീസ്, പരേതരായ മൊയ്തീൻ, അബ്ദുറഹ്മാൻ.