വളപട്ടണം: പരേതരായ ഖാത്തിം-ആസിയ ദമ്പതികളുടെ മകൻ വളപട്ടണം പൊക്കിലകത്ത് പള്ളിക്കുസമീപം പോക്കാൻടകത്ത് യൂസഫ് (62) നിര്യാതനായി. കീരിയാട് ക്രസന്റ് സ്കൂളിന് സമീപമാണ് താമസം. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. വൻകുളത്ത് വയലിൽ അലൂമിനിയം ഫാബ്രിക്സ് ജീവനക്കാരനാണ്. ഭാര്യ: കണ്ടേന്റവിട സീനത്ത്. മക്കൾ: സാദിഖ് (ഖത്തർ), ഫാത്തിമ. മരുമകൻ: ഷബീർ.