ശ്രീകണ്ഠപുരം: പാറക്കാടി വായനശാലക്ക് സമീപത്തെ ഇടക്ലവൻ ഗോവിന്ദൻ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. സഹോദരങ്ങൾ: കരുണാകരൻ, കുഞ്ഞിക്കണ്ണൻ, പരേതനായ ഭാസ്കരൻ.