കിണാശ്ശേരി: പരേതനായ പോക്കർ ഹാജിയുടെ ഭാര്യ ഖദീജ (82) കെ.ടി.സി ഫ്ലാറ്റിന് സമീപം ‘ദാറുസ്സഗീദി’ൽ നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (റിട്ട. സീനിയർ സൂപ്രണ്ട്, ആരോഗ്യ വകുപ്പ്) , അബ്ദുസ്സഗീദ് (റിട്ട. മാധ്യമം), അബ്ദുൽ വാലി (ബിസിനസ്), സുഹറ, ബുഷറ (ഹസീന), മുനീറ. മരുമക്കൾ പി.എം.എ. സിദ്ദീഖ് (റിട്ട. സർക്കിൾ ഇൻസ്പെക്ടർ എക്സൈസ്), ഹബീബ് (ബിസിനസ്), പരേതനായ ബഷീർ കൊട്ടപ്പുറം, റൗഫത്ത്, റഹീന, ഷഹീറ.