തിരുവണ്ണൂർ: ഉടുമ്പ്രക്കടവ് പാലത്തിനു സമീപം ചെറാട്ടുമ്മൽ താഴെ പടന്നയിൽ ബൈത്തുൽ ജന്നത്ത് വീട്ടിൽ താമസിക്കും കുഞ്ഞീവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻകോയ. മക്കൾ: പരേതനായ ഷാജഹാൻ, സീനത്ത്. മരുമകൾ: അസ്മാബി. സഹോദരി: ആയിഷാബി.