പൂവാട്ടുപറമ്പ്: റോസ് വില്ലയിൽ താമസിക്കുന്ന കളരിപ്പുറായിൽ താരികിന്റെ ഭാര്യ സാബിറ (47) നിര്യാതയായി. മക്കൾ: ആദിൽ, ഫാത്തിമ ദിൽന, ദിയ മിർഷാ, നജ ഫാത്തിമ. മരുമക്കൾ: ജിഷാദ് മായനാട്, അബൂബക്കർ സിദ്ദീഖ് പെരുവയൽ.