ഉള്ള്യേരി: പുത്തലത്തു പ്രവീൺ കുമാറിന്റെ ഭാര്യ കിഴുക്കിനി ജിഷ (49) നിര്യാതയായി. കിഴുക്കിനി രാരിച്ചകുട്ടിയുടെയും സുമതിയുടെയും മകളാണ്. മക്കൾ: സൂര്യ, സൗരവ്. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ഷാജി, ഷൈജു.