കുന്നത്തുപാലം: മതിരോളി പൊന്നംപുറത്ത് മീത്തൽ പ്രദോഷ് കുമാർ (51) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ വിലാസിനി. സഹോദരങ്ങൾ: പ്രദീപ് (സ്റ്റാർ ടൈൽ വർക്സ്). മനോജ്.